ചെന്നമംഗലൂരിലും കൊടിയത്തൂരിലും പാഴൂരിലും ഊരുണ്ട് . ഊര് ഇന്നത്തെ ഗ്രാമത്തെ സൂചിപ്പിക്കുന്നു. പിന്നെ നാം എങ്ങിനെ ചെന്നമാങ്ങല്ലോര്‍ ഗ്രാമം എന്ന് പറയും ? ഇനി ഈ ഗ്രാമം എന്നാ ഉപയോഗവും സാധ്യമല്ലാതായി വരും . ഇപ്പോള്‍ തന്നെ അതിന്റെ പരികല്‍പ്പന ഏറെ മാറിയിരിക്കുന്നു .
ഗ്രാമങ്ങളില്‍ സൌമ്യ ഭാവം ഇല്ലാതായിരിക്കുന്നു . പിഞ്ചു കുഞ്ഞുങ്ങളെ കഴുത്ത് ഞെരിച്ചു കൊല്ലാന്‍ ഒരു ഗ്രാമ നിവാസിക്ക് മടിയില്ല . അവന്റെ കുടില ക്രൂര മനസ്സിനു ഗ്രാമത്തില്‍ എന്ത് പ്രസക്തി ? ഗ്രാമം നന്മകള്‍ ഉരുത്തിരിയുന്ന സ്ഥലം എന്ന് പറഞ്ഞത് വിപ്ലവത്തിന്റെ വിത്ത് പാകിയ സര്‍ഗ പ്രതിഭ റൂസോ തന്നെ .
Monday, April 9, 2012
Subscribe to:
Posts (Atom)