Saturday, September 27, 2008

സൂഫി പറയാത്ത കഥകള്‍

കുന്നും മലയും താണ്ടി പണ്ടെന്നോ നാടു വിട്ട അലികുഞി വർഷങാൾക്കു ശേഷം

ആത്മീയതയുടെ പച്ച പ്പുതപ്പുമായി നാട്ടിൽ തിരിച്ചെത്തി. കണ്ണുകൾക്കു നല്ല തിളക്കം . മുറ്റിവളർന്ന താടിയും മൂടിയും. ആളുകൾ പലതും പറഞു.

എന്നാൽ അലിപറഞതു മാത്രം നാട്ടിൽ കാറ്റിലൂടെ പറന്നു വന്നു . ,കറുപ്പിന്റെ , പെണ്ണിന്റെ .......മണമുള്ള കാറ്റു.

അലി സൂഫിയായി. സൂഫി പറയാത്ത കഥകൾ കുമാരൻ പറഞ്ഞു . ഇനിയതു പ്രിയനന്ദൻ നമുക്കു കാണിച്ചു തരും. അതിനും ഒരു ഭംഗി കാണും.

സൂഫി ടച്ച് ഉള്ള എന്തിനും നല്ല മർക്കറ്റാണു. സൂഫി ഗാനങൾ. എ ആർ റഹ്മാൻ തിളങുന്നതു കണ്ടില്ലേ.

3 comments:

Kichu $ Chinnu | കിച്ചു $ ചിന്നു said...

നെയ്ത്തുകാരന്റെ സംവിധായകന്‍ നല്ലൊരു സിനിമ നമുക്ക് സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം മാഷെ!

Unknown said...

തീർച്ചയായും ...

Unknown said...

നജീബ് മാഷെ നല്ല സിനിമകള് ഉണ്ടാകട്ടേ