ഹമീദ് ചേന്നമംഗല്ലൂര്‍ എഴുതിയ ലേഖനം ( മാതൃഭൂമി ദിനപത്രം ) വായിച്ചോ ?
എന്ത് പറയുന്നു ? ഒന്നു നല്ല പോലെ ആലോചിക്കാം ആല്ലേ ?
കട്ടവന്റെ കൈ മുറിക്കണം ,എന്തെ അതിന് വേണ്ടി ആരും മുറവിളി കൂട്ടാത്തത് ?
വ്യഭിച്ചരിച്ചവനെ കല്ലെറിഞ്ഞു വധിക്കണം , ( ശരീഅത്ത് മാറ്റാന്‍ പാടില്ലേ )
മത പുരോഹിതരെ മതത്തെ വികൃത മാക്കാന് അനുവദിക്കരുത് .
ഹമീദ് ചേന്നമംഗല്ലൂര്‍ തുറന്നു വെച്ച ഈ പാഠം സഹിഷ്ണുതയില്‍ നിന്നു കൊണ്ടു
മാനവിക വിചാരത്തില്‍ വായിക്കാന്‍ ശ്രമിക്കുക . ഇസ്ലാം മാനവ പക്ഷത്താണ് നിലകൊള്ളുന്നത് .
Subscribe to:
Post Comments (Atom)
7 comments:
നിങളുടേ കാഴ്ചപ്പാടുകൾ ഇവിടെ രേഖപ്പെടുത്തുക.
മനുഷ്യത്വം ജയിക്കട്ടേ മാഷെ...
കിച്ചു പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്
സിവില്‍ നിയമവും ക്രിമിനല്‍ നിയമവും തമ്മില്‍ ചെറിയ വ്യത്യാസങ്ങളൊക്കെ ഇല്ലേ?
അതുകൊണ്ട് താരതമ്യം ശരിയായില്ലെന്നൊരു അഭിപ്രായം ഉണ്ട്.
പിന്നെ ഇന്ത്യയില്‍ ഇപ്പൊള്‍ നിലവിലുള്ള മുഹമ്മദന്‍സ് ലോ പരിഷ്കരിക്കേണ്ടതു തന്നെയാണ്.
സ്വന്തം ഇച്ചാശക്തികൊണ്ട് തിരുത്തുക
ഇസ് ലാമിൽ നിന്നാണോ ഈ ചേന്നമംഗലൂർ സം സാരിക്കുന്നത്?
എങ്കിൽ കട്ടവന്റെ കൈ മുറിക്കാൻ അവകാശം ഇസ് ലാമിക ഭരണാധികാരിക്കാണ്..
അതില്ലാത്ത ഇന്ത്യയിൽ കൈ മുറിക്കാത്തവർക്ക് മറ്റ് ഒന്നും മിണ്ടാൻ പാടില്ലെന്ന് പറയുന്നത് വിശേഷ ബുദ്ധിക്ക് തകരാറുണ്ടെന്നതിന്റെ ലക്ഷണമാണ്....
കുറച്ചെങ്കിലും ഇസ്ലാമിക ബോധമുള്ളവന് ഹമീദ് ചേന്ദമംഗല്ലൂരിനെ ന്യായീകരിക്കാന്‍ സാധ്യമല്ല. ഈ ചേന്ദമംഗല്ലൂരുകാരന് എവിടെ നില്ക്കുന്നു; ഇസ്ലാമെവിടെ നില്ക്കുന്നു?ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്
Post a Comment