ഖത്തറില്‍ നിന്നും അവധിക്കു വന്ന റഹീമിന്നു അന്നു തിരക്കുള്ള ദിവസങളായിരുന്നു.ഒരു ദിവസം കോഴിക്കോട് നിന്നു മണാശ്ശേരി വഴി ജീപ്പിലായിരുന്നു മടക്കം. ജീപ്പുനിറയെ പല വഴിക്കു പൊകുന്ന യാത്രക്കാരുന്റായിരുന്നു. മണാശ്ശേറിയിൽ നിന്നും കയറിയ യാത്രക്കാരില്‍ രണ്ടു കുട്ടികളുമായി ഒരു സ്ത്രീയും കയറി. ജീപ് അലപം നേരം നിർതിയിട്ടിരുന്നു. പിന്നിൽ നിന്നും കയറിയ വലിയ പൊട്ടും നീണ്ട് മുടിയുമുള്ള ആ സ്ത്രീ റഹീമിനെ തുറിച്ചു നോക്കി “ അല്ലാ ...ഇതാരാ... മേലേടതു റഹീമല്ലേ “
“ എന്നെ മനസ്സിലായോ ..ഞാനാരാണെന്നു പറയാമോ ?"ഓര്‍മകള്‍ അതി വേഗം പിന്നിലേക്കു ഓടി മറയുന്നു.
വീണ്ടും ഒരു വര്‍ഷ കാലാരംഭം ഓരോ കാറ്റും ഒരോ മഴയും പഞ്ചായത്ത് റോഡിലെ നാട്ടു മാവിന് ചോട്ടിലേക്ക് ഒരു കൂട്ടം ഓര്‍മകളമായെത്തുന്നു. അണ്ണാറ കണ്ണന് ഒടിച്ചിട്ടു തന്ന പഞ്ചാരമാങ്ങകൽ.അതു ഓരി വെച്ചു കൊടുത്തതാർക്കായിരുന്നു. ? വയല്‍ വക്കിലെ തോട്ടുവരമ്പത്തു പഴുത്തു നില്ക്കുന്ന പാണല്‍ കായകള്‍. കുന്നിന് ചരിവിലെ കുളക്കരയില്‍ പഴുത്ത ചുവന്ന

ചലുങാ പഴം. കൊഴ്ത്തു കഴിഞ വയലില്‍ തോട്ടിലൂടെ , പുതുമഴയിലൂടെ തുള്ളിച്ചാടീ വരുന്ന പുഴമത്സ്യങൽ. വേനലധി കഴിഞു സ്കൂളിലെത്തുന്ന പഴയ കൂട്ടുകാർ. അന്നു മുട്ടുവരെയെത്തുന്ന തലമുടിയും, വലിയപൊട്ടുമുള്ള , സൌമിനി റഹീമിന്നു ഒളിപ്പിച്ചു വെച്ച ഒരു സമ്മാനം കൊടുത്തു.ഒരു വലിയ ഇലഞിപ്പൂമാല ... ഇലഞിപ്പൂവിന്റെ വാസന..
റഹീമിനെ അവൽക്കു ഇഷ്ട്ടമായിരുന്നു. റഹീമിന്നും. ഇലഞിപ്പൂമാലയും പഞ്ച്ജാര മാങയും കൈമാറിയ ആ നാളുകൽ.
“സൌമിനിയല്ലേ ?“
അവളക്ക് അദ്ഭുതവും സന്തോഷവും. “ എനിക്കു ഇലഞിപ്പൂമാല തരാറുള്ള സൌമിനി “സൌമിനിയും ഒരു തിരിച്ചു പോക്കു നടത്തുകയായിരുന്നു. ഇന്നലെകളിലേക്കു..
“സൌമിനിയല്ലേ ?“
അവളക്ക് അദ്ഭുതവും സന്തോഷവും. “ എനിക്കു ഇലഞിപ്പൂമാല തരാറുള്ള സൌമിനി “സൌമിനിയും ഒരു തിരിച്ചു പോക്കു നടത്തുകയായിരുന്നു. ഇന്നലെകളിലേക്കു..
ഇലഞിപ്പൂ മണമുള്ള ഒരു മഴക്കാലത്തെക്ക്.........
6 comments:
ഇക്കുറി ഓര്‍മ്മകളുടെ കുട ചോര്‍ന്നൊലിക്കുന്നത്
ഇലഞ്ഞിപ്പൂമഴ.........................ആശംസകള്‍.
ഓര്‍മ്മകള്‍ക്ക് സന്തോഷമാണൊ നെടുവീര്പ്പാണൊ ഉള്ളത്? സന്തോഷത്തിന്റെ ഈ ഓര്‍മ്മചെപ്പില്‍ വീണ്ടും ബാല്യം ഉണ്ടാകട്ടെ
ഇന്നലെകള്‍ ഞാനും ഇഷ്ടപ്പെടുന്നു. അത് ഇല്ഞ്ഞിപ്പൂക്കളുടെ സുഗന്ധം കൂടി ആയാല്‍...?.
വേഗം പറയൂ.
നല്ല ഓര്‍മ്മകള്‍..
typingum nannayirikkunnu. ashamsakal
ഇലഞ്ഞിപ്പൂമണം കൊള്ളാം. ആശംസകള്‍
Post a Comment