Friday, June 6, 2008

ആശ

കാലമാം കുടയിൽ പെട്ടുകിടക്കും

ഞാനെന്തിനു തൂകണം കണ്ണുനീർ

നല്ല മരുഭൂമി കാണുമ്പോൽ

ഞാനുമാശിക്കും ഒരു സമൂദ്രം കാണാൻ.....

....................................................

ഗാലിബിനൊട് കടപ്പാട്

4 comments:

ഫറു... said...

നല്ല വരികൾ

..................തരക്കേടില്ല ഉപ്പ ഇനിയും പോരട്ടെ:)......

Shaf said...

:)

Shaf said...

:)

Najeeb Chennamangallur said...

ഒന്നും ഉരിയാടിയില്ല ?