Wednesday, June 25, 2008

മതം+ മദം = ഉന്മാദം ??

മതം ഒരു മദമായി

പഠനം ഒരു പതനമായി

കലാലയം കൊലയാലയമായി

അനശ്വരനായ ഈശ്വരന്‍ തടവറയില്‍

4 comments:

സാദിഖ്‌ മുന്നൂര്‌ said...

kavithauyundu

അനൂപ്‌ കോതനല്ലൂര്‍ said...

സത്യം

ശിവ said...

ഈ വരികളിലെ ചിന്തകള്‍ വളരെ നന്ന്

സസ്നേഹം,

ശിവ

Najeeb Chennamangallur said...

മതത്തിന്റെ പേരിലാണല്ലോ ഇന്നു കാണുന്ന കോപ്രായങൽ പലതും. ആരാണു ഇവന്മാർക്കൊക്കെ മതത്തിന്റെ സംരക്ഷണ ചുമതല നൽകിയതു. ദൈവത്തിനെന്തിനാ ഒരു കാവൾ.
ദൈവം സത്യമല്ലെ. ആ സത്യം നശിക്കുകയൊ കാലഹരണപെടുകയൊ ഇല്ലല്ലോ ?
ദൈവത്തിന്റെ പേരും പറഞു ആരും ബേജാറാവേണ്ട.