മതം ഒരു മദമായി
പഠനം ഒരു പതനമായി
കലാലയം കൊലയാലയമായി
അനശ്വരനായ ഈശ്വരന് തടവറയില്‍
kavithauyundu
സത്യം
ഈ വരികളിലെ ചിന്തകള്‍ വളരെ നന്ന്സസ്നേഹം,ശിവ
മതത്തിന്റെ പേരിലാണല്ലോ ഇന്നു കാണുന്ന കോപ്രായങൽ പലതും. ആരാണു ഇവന്മാർക്കൊക്കെ മതത്തിന്റെ സംരക്ഷണ ചുമതല നൽകിയതു. ദൈവത്തിനെന്തിനാ ഒരു കാവൾ. ദൈവം സത്യമല്ലെ. ആ സത്യം നശിക്കുകയൊ കാലഹരണപെടുകയൊ ഇല്ലല്ലോ ?ദൈവത്തിന്റെ പേരും പറഞു ആരും ബേജാറാവേണ്ട.
Post a Comment
4 comments:
kavithauyundu
സത്യം
ഈ വരികളിലെ ചിന്തകള്‍ വളരെ നന്ന്
സസ്നേഹം,
ശിവ
മതത്തിന്റെ പേരിലാണല്ലോ ഇന്നു കാണുന്ന കോപ്രായങൽ പലതും. ആരാണു ഇവന്മാർക്കൊക്കെ മതത്തിന്റെ സംരക്ഷണ ചുമതല നൽകിയതു. ദൈവത്തിനെന്തിനാ ഒരു കാവൾ.
ദൈവം സത്യമല്ലെ. ആ സത്യം നശിക്കുകയൊ കാലഹരണപെടുകയൊ ഇല്ലല്ലോ ?
ദൈവത്തിന്റെ പേരും പറഞു ആരും ബേജാറാവേണ്ട.
Post a Comment